FACES from BACK of VOICE

        കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍

                    കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ അഥവാ KMCC കേരള മുസ്ലിംകളുടെ ആഗോള സംഘടനയാണ്‌ . ഇന്ത്യന്‍ മുസ്ലിംകളുടെ രാഷ്ട്രീയ സംഘടനയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ KMCC യുടെ ലക്ഷ്യവും ധര്‍മ്മവും വിവിധങ്ങളാണെങ്കിലും സാര്‍വ്വത്രികമായ സാഹോദര്യവും, സമാധാനപരമായ സഹവര്‍ത്തിത്വവും, സഹിഷ്‌ണുതയും, ഐക്യത്തോടുകൂടിയുള്ള സാമൂഹിക ജീവിതവുമാണ്‌ അടിസ്ഥാനമാക്കുന്നത്‌.

ആധുനിക യുഗത്തിന്റെ വരദാനമായ ഇന്റര്‍നെറ്റിലൂടെ ലോകം മുഴുവന്‍ മുസ്ലിം ലീഗിന്റേയും KMCC യുടേയും സന്ദേശം തല്‍സമയം എത്തിക്കുകയാണ്‌ KMCC NET ZONE ന്റെ ലക്ഷ്യം.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കെ എം സി സി പ്രവത്തകര്‍ നെറ്റ് സോണില്‍ ഒരുമിച്ചു കൂടുകയും ആശയാദര്‍ശങ്ങള്‍ പങ്കു വെക്കുകയും ചെയ്യുന്നു .എന്നാല്‍ പരസ്പരം നേരിട്ട് കണ്ടവര്‍ അപൂര്‍വ്വം .നേരിട്ട് കാണാത്തവര്‍ക്ക് വേണ്ടി ഫോട്ടോയെങ്കിലും കാണാന്‍ അവസരം ഉണ്ടാക്കുക എന്നതാണ് ഈ വെബ്‌ സൈറ്റിന്റെ ലക്‌ഷ്യം.


Poll

What is your openion about this website..?

© 2011 All rights reserved.

Create a free websiteWebnode